മാന്യ മഹാ ജനങ്ങളേ....
ഈ വരുന്ന ഐതിഹാസികമായ തിരഞ്ഞെടുപ്പില്‍ ഭൂലോകത്ത് നിന്നും തൊപ്പി കുട അടയാളത്തില്‍ ഞാന്‍ എന്ത് കൊണ്ട് മത്സരിക്കുന്നില്ല എന്ന് മിസ്സ് കോളായും മിസൈല്‍ കോളായും ചോദിച്ച മിസ്കീന്‍ മാര്‍ക്കും. ഇമെയില്‍ വഴി ചോദിച്ച മെയില്‍, ഫി മെയില്‍ തുടങ്ങിയ മയിലീങ്ങള്‍ക്കും വേണ്ടി മത്സരിക്കാത്തതിന്‍റെ കാര്യ കാരണം ഞാന്‍ പറഞ്ഞോട്ടെ ......................!!
അനുഭവിച്ചാലും..!